
വണ്ടൂർ: അറിവും മധുരവും ഉല്ലാസവും വ്യക്തിത്വ വികാസവും മാനസികശാരീരിക ആരോഗ്യ ബോധനവും ജീവിത നൈപുണികളുടെ പരിശീലനങ്ങളും എല്ലാം ചേർന്ന ത്രിദിന അവധിക്കാല ക്യാമ്പിലൂടെ പെൺകുട്ടികളെ പുതിയകാല വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്നതിനുവേണ്ടിയും മുന്നോട്ടുള്ള വഴികളെക്കുറിച്ച് കൃത്യമായ ധാരണകൾ രൂപപ്പെടുത്തുന്നതിന് വേണ്ടിയും ഈ വർഷം എസ്.എസ് എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി വണ്ടൂർ അൽഫുർഖാൻ ഫാമിലി ഒരുക്കുന്ന ത്രിദിന അവധിക്കാല ക്യാമ്പ്, വേനൽ പറവകൾ'24 നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 9.30 മുതൽ വൈകുന്നേരം 4 ണിവരെ വണ്ടൂർ അൽഫുർഖാൻ ക്യാമ്പസിൽ നടക്കുന്നു. 9539854159, 9495621951.