നിലമ്പൂര്‍: അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 2024-25 അധ്യായന ഇംഗ്ലീഷ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഫിസിയോളജി, ഫ്രഞ്ച്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 10 ന് മുമ്പായി www.amalcollege.ac.in സൈറ്റിലെ ഗൂഗിള്‍ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931 207055.