
ആലത്തൂർ ലോകസഭ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാക്യഷ്ണൻ വരണാധികാരി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു മുമ്പാകെ നാമനിർദ്ദശ പത്രിക സമർപ്പിച്ച് പുറത്ത് ഇറങ്ങിയപ്പോൾ എൻ.ഡി.എ. സ്ഥാനാർത്ഥി ടി. എൻ. സരസുവിനെ നേരിൽ കണ്ടപ്പോൾ ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണത്തിൽ പാലക്കാട് കളക്ട്രേറ്റിൽ നിന്ന് .