പാലക്കാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ എസ് ചിത്രയ്ക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നു.