ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസ് വരണാധികാരി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നു .