remya-haridas


മധുരപ്രതീക്ഷയോടെ ... ആലത്തൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി രമയഹരിദാസ് വരണാധികാരി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പുറത്ത് ഇറങ്ങിയേ ശേഷം പ്രവർത്തർ മധുരം നൽകുന്നു .