പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം കോങ്ങാട് ബസ് സ്റ്റാൻഡ് സമീപം നടത്തിയ പൊതുയോഗം പോളിറ്റ് ബ്യൂറോ അംഗവും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു .