പാലക്കാട് ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠനെ അട്ടപ്പാടി ഷോളയൂരിലെ നിവാസികൾ ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നു.