മലമ്പുഴ കൊട്ടെക്കാട് ആറങ്ങോട്ട് കുളമ്പ് ഭാഗത്ത് ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന മലമ്പുഴ കഞ്ചിക്കോട് റോഡ് മുറിച്ച് കടന്ന് ഉൾക്കാട്ടിലേക്ക് നിങ്ങുന്നു.