ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പാലക്കാട് ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിൽ നിന്ന് .