അഗളി: അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകൾ സത്യയാണ് (13) മരിച്ചത്. ബന്ധുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ഷോളയൂർ എഫ്.എച്ച്.സി ആശുപത്രിയിലേക്ക് മാറ്റി.