bord

ഇലക്ഷൻ ചൂടിൽ ... പാലക്കാട് ജില്ലയിൽ 44 ഡിഗ്രി കത്തുന്നചൂടിൽ പാർട്ടി അണികളും പൊതുജനങ്ങളും തിരെഞ്ഞടുപ്പ് ഒരു ആവേശത്തോടെയാണ് ഏറ്റ് എടുത്തിരിക്കുന്നത് ഇനി ഇലക്ഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ്റെയും എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെയും തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം മുണ്ടൂർ ജംഗ്ഷനിൽ 60 അടി ഉയരത്തിൽ സ്ഥാപിച്ച കട്ടൗട്ടിൻ്റെ പശ്ചാത്തലത്തിൽ കത്തുന്ന ചൂടിൽ കുടപിടിച്ച് പോവുന്നയാൾ.