ലോക്‌സഭാ തിരെഞ്ഞടുപ്പിൻ്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ശുചിത്വ മിഷനും തിരെഞ്ഞടുപ്പ് വിഭാഗവും സ്വീപ്പും സംയുക്തമായി നിർമ്മിച്ച മാതൃക ഹരിത പോളിംഗ് ബൂത്ത്.