പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണ കൊട്ടിക്കലാശം പാലക്കാട് സേറ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചപ്പോൾ.