m-b-pranave

ജന്മനാ ഇരു കൈകളും മില്ലാത്ത പാലക്കാട് ആലത്തൂർ സ്വദേശി എം.ബി. പ്രണവ് വോട്ട് രേഖപ്പെടുത്താൻ പെരുങ്കുളം എ.എൽ.പി. സ്ക്കൂളിൽ എത്തിയപ്പോൾ പോളിംഗ് ഉദ്യാഗസ്ഥൻ ഇടതുകാലിലെ വിരലിൽ മഷി പുരട്ടി കൊടുക്കുന്നു കാലുയർത്തി യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി രക്ഷിതാകളോടപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയത്.