വോട്ട് പെട്ടിയല്ല ... രക്ഷിതാവിനോടപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയ കുട്ടി വോട്ട് ചെയ്യാൻ വരിനിൽക്കുന്നവരെ കൗതുകത്തോടെ നോക്കി നിൽക്കുന്നു ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.