മന്ത്രി എം. ബി. രാജേഷ് ഷൊർണ്ണൂർ കയിലിയാട് കെ.വി. യു പി. സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി പുറത്ത് വന്നപ്പോൾ മഷി പുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്നു.