ദിനംപ്രതി താപനില വർധിക്കുകയാണ് കഠുപ്പമേറുന്ന പകൽചൂടിനെ നേരിടാന്‍ തൊഴിലാളികൾ പല വിദ്യകളും പ്രയോഗിക്കുകയാണ്. ഓലകൊണ്ട് മറയുണ്ടാക്കി അതിനുള്ളിലിരുന്ന് ജോലിയെടുക്കുന്ന നിർമ്മാണ തൊഴിലാളികൾ. കൈനകരിയിൽ നിന്നുള്ള ദൃശ്യം