27-bms
ആൾ കേരള തയ്യൽ തൊഴിലാളി അസോസിയേഷന്റെ യൂണിയൻ സമ്മേളനം തയ്യൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ആൾ കേരള തയ്യൽ തൊഴിലാളി അസോസിയേഷൻ യൂണിയൻ സമ്മേളനം തയ്യൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാരി പിള്ള, പി എസ് ശശി, ലേഖ സന്തോഷ് , ജയശ്രീ, ഗീത കെ എസ് , ഗീതാമണി, പ്രതിഭ സന്തോഷ് എന്നിവർ സംസാരിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ് സമാപന പ്രസംഗം നടത്തി. ധനുജ സ്വാഗതവും .ഉഷ ചന്ദ്രൻ നന്ദിയും പറഞ്ഞു.