റാന്നി: എൻ.ഡി.എ വടശ്ശേരിക്കര പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസ് അക്ഷരാ ആർ.പിള്ള ഉദ്ഘാടനം ചെയ്തു ശ്രീധരന്റെ അദ്ധ്യക്ഷതയിൽ എൻ.ഡി.എ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കല്ലക്കൽ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് അനു പട്ടയിൽ, ശിവാനന്ദൻ ജോർജുകുട്ടി വാഴ പള്ളേത്ത്, അജിൽ കിരൺ, ദീപു എന്നിവർ സംസാരിച്ചു