മല്ലപ്പള്ളി : പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ മീനക്കാർത്തിക രോഹിണി ഉത്സവം ഏപ്രിൽ 11, 12 തീയതികളിൽ നടക്കും . 11 ന് രാവിലെ 6.30 ന് തിരുവാഭരണം ചാർത്ത് . ഉച്ചയ്ക്ക് 12 ന് ഉച്ചപ്പാട്ട് ,കളം കുറിക്കൽ,വൈകിട്ട് 6 ന് എതിരേല്പ്. തുടർന്ന് കളമെഴുത്ത് പാട്ട്, 12 ന് രാവിലെ 8 ന് നീരാഞ്ജനം, ശാസ്താം കളംപാട്ട്, ഉച്ചപ്പാട്ട്. വൈകിട്ട് 4 ന് കളം കുറിക്കൽ. 6.30 ന് എതിരേല്പ്, നായാട്ടു വിളി, കളമെഴുതിപ്പാട്ട്