ചെങ്ങന്നൂർ: മാവേലിക്കര ലോക് സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ അടുത്തഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. യോഗത്തിൽ മുൻമന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബി.ബാബു പ്രസാദ്, പി. രാജേന്ദ്ര പ്രസാദ്, അഡ്വ.ടോമി കല്ലാനി,അഡ്വ. ജോസി സെബാസ്റ്റ്യൻ,അഡ്വ.ജേക്കബ് എബ്രഹാം,ഹനീഫ മൗലവി,അഡ്വ. സണ്ണിക്കുട്ടി,കോശി എം.കോശി,അഡ്വ.എബി കുര്യാക്കോസ്,കെ.ആർ. മുരളീധരൻ,എം.വി.ശശികുമാരൻ നായർ,ജോജി ചെറിയാൻ, അനുതാജ്,പി.വി. ജോൺ, സി.ആർ.നജീബ് എന്നിവർ പ്രസംഗിച്ചു.