02-citu

പത്തനംതിട്ട : കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പി. സരസപ്പൻ അനുസ്മരണ സമ്മേളനവും ജില്ലാതല കുടുംബസംഗമവും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്​ പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്​ ആർ. കമലാസനൻ അദ്ധ്യക്ഷനായിരുന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്​ ശ്യാമ ശിവൻ, ആർ. ശിവദാസൻ, പി. ജയന്തി, കെ. ആർ. ജയകുമാർ എന്നിവർ സംസാരിച്ചു.