saramma-thomas
സാറാമ്മ തോമസ്

കല്ലുപ്പാറ: അഴകനാപ്പാറയിൽ സാറാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ -94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മംഗലം തുണ്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ എ. റ്റി.തോമസ് (കുഞ്ഞുമോൻ). മക്കൾ: കൊച്ചുമോൻ, റോയി, ജോളി, റോബിൻ. മരുമക്കൾ:കുഞ്ഞുമോൾ പരുമല പുത്തൻപുരയിൽ, മോള്ളമ്മ കവിയൂർ മണ്ണേട്ട് മലയിൽ, സോജൻ ഇടനാട് നങ്ങാർ പടിയിൽ, ആഷ കുമ്പനാട് ചുണ്ടമണ്ണിൽ.