02-sob-janakiamma
ജാനകിയമ്മ

കാരംവേ​ലി : തറയശ്ശേരിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകിയമ്മ (89) നിര്യാതയാ​യി. മുണ്ടു കോട്ടയ്ക്കൽ ആടിയാനിക്കുഴിയിൽ കുടുംബാം​ഗ​മാ​ണ്. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ. പരേതനായ പുഷ്പഹാസൻ, പുഷ്പരാജൻ, ഉഷ (മേ​ക്കോഴൂർ), പുഷ്പകു​മാർ. മരുമക്കൾ. ശോഭ, പ്രസന്ന, പരേതനായ ശശി, ഇന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.