ചെന്നീർക്കര: വടക്കേറ്റത്ത് വി. എൻ. കുട്ടപ്പൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: വി എൻ മോഹനൻ, ശോഭന. മരുമക്കൾ: രാജമ്മ, വിശ്വംഭരൻ.