 
പെരുനാട് : കിഴക്കേ മാമ്പാറ തടത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകിയമ്മ (100) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയമ്മ, ശശിധരൻ, പരേതനായ വിജയൻ, ഓമന. മരുമക്കൾ: പരേതനായ സദാനന്ദൻ, ജഗദമ്മ, വിലാസിനി, പരേതനായ രവീന്ദ്രൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.