02-sob-te-eapen
റ്റി. ഇ. ഈപ്പൻ

മല്ലപ്പ​ള്ളി​ പരിയാരം: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ പുതുശ്ശേരിമണ്ണിൽ തേമ്മാനാൽ റ്റി. ഇ. ഈപ്പൻ (90) നിര്യാതനായി. സംസ്‌കാരം നാളെ 9 ന് ഭിലായ് മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം നെഹ്‌​റു നഗറിലുള്ള ക്രിസ്ത്യൻ സെമിത്തേരി​യിൽ. ഭാര്യ:കങ്ങഴ വയലപ്പള്ളിൽ ഏലി​യാമ്മ. മക്കൾ:ഷാജി (ഭിലാ​യ്), ഷൈല (ഭിലായ്), സുജ (ദുബായ്). മരു​മക്കൾ: ഷാന്റി (ഭിലാ​യ്), സുനിൽ ചെറിയാൻ (ഭിലാ​യ്), മാത്യു വൈദ്യൻ (ദുബായ്).