പുന്നവേലി:ഇഞ്ചാനിക്കുഴിയിൽ ഇ.എം കുഞ്ഞൂഞ്ഞ് (ഔസേപ്പ് - 72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക 12.30ന് മുറ്റത്തുമാവ് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: പുന്നവേലി പള്ളിത്താഴെ മണിയമ്മ. മക്കൾ: സുരേഷ് ഇ.കെ, അജേഷ് ഇ.കെ.മരുമക്കൾ:വടശ്ശേരിക്കര പാറക്കൂട്ടത്തിൽ സിന്ധു, നെല്ലിക്കമൺ നമ്പൂര്യത്ത്കാലായിൽ ജോമോൾ.