march-
ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന നൈറ്റ്‌ മാർച്ച്‌

കോന്നി: ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ചും നൈറ്റ് അസംബ്ലിയും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് അജിത് അദ്ധ്യക്ഷത വഹിച്ചു. എംഅനീഷ് കുമാർ, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ , ജോബി ടി.ഈശോ, എസ്.അഖിൽ , സി.സുമേഷ്, രേഷ്മ മറിയം റോയി, വി.ശിവകുമാർ , എം അഖിൽ , ജെയിസൺ ജോസഫ് സാജൻ, ഷാൻ ഹുസൈൻ, ഹനീഷ്, വിനീത് കോന്നി , പ്രദീപ് എന്നിവർ സംസാരിച്ചു.