റാന്നി: യു.ഡി. എഫ് പഴവങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, സനോജ് മേമന, ഷാജൻ മാത്യു, ടി.കെ. സാജു, എബ്രഹാം മാത്യു, പ്രകാശ് തോമസ്, രജീവ് താമരപള്ളിൽ, സിബി താഴത്തില്ലത്ത്, തോമസ് ഫിലിപ്പ്, സജി ഇടിക്കുള, തോമസ് അലക്സ്, സി. കെ. ബാലൻ, വത്സമ്മ ജോൺ, ജെസി അലക്സ്, ജേക്കബ് ലൂക്കോസ്, എ. ടി. ജോയിക്കുട്ടി, സ്മിജു ജേക്കബ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, ബീന ജോബി, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ എന്നിവർ പ്രസംഗിച്ചു