അടൂർ : ചൂരക്കോട്, സാരഥി വീട്ടിൽ സുരേന്ദ്രൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : പൊന്നമ്മ. മക്കൾ : സിജു, സ്മിത. മരുമക്കൾ : ബിനുജ, സഞ്ചയ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.