03-sob-marykuty-thomas
മേരിക്കുട്ടി തോമസ്

തിരുവല്ല: മനയ്ക്കച്ചിറ തകടിയിൽ ചൂരക്കുഴിയിൽ കെ. എം. തോമസിന്റെ (സണ്ണി) ഭാര്യ മേരിക്കുട്ടി തോമസ് (64) നിര്യാതയായി. തോട്ടയ്ക്കാട് കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കാത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.