obit
പി ജി രാഘവൻ

റാന്നി: തോട്ടമൺ ,പാരൂർ പടിഞ്ഞാറേതിൽ പി ജി രാഘവൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ ' ഭാര്യ സരോജിനി. മക്കൾ ശാന്തമ്മ, സുകുമാരൻ' മരുമക്കൾ മോഹനൻ, ശോഭ (കിടങ്ങന്നൂർ)