03-sob-cp-samuel
സി. പി. ശമുവേൽ

എഴുമറ്റൂർ കൊറ്റൻകുടി: മേലെബ്രാഹ്മാണോലി സി. പി. ശമുവേൽ (100) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ദി പെന്തക്കോസ്ത് മിഷൻ എഴുമറ്റൂർ സഭയുടെ നാരകത്താനി സെമിത്തേരിയിൽ. ഭാര്യ: മേലെ ബ്രാഹ്മാണോലി പരേതയായ സാറമ്മ. മക്കൾ: ലില്ലി,സാം, സൈമൺ, തങ്കമ്മ, റെയ്ച്ചൽ, പരേതരായ ഗ്രേസി, ഫിലിപ്പ്. മരുമക്കൾ: കുഞ്ഞുമോൾ, അന്നമ്മ, ജോസ്, പരേതനായ ജോണി.