03-anto-antony

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ആന്റോ ആന്റണി, ചെറിയാൻ ഫിലിപ്പ്, പി.സി.തോമസ്, പി.എ.സലീം, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ഫിൽസൺ മാത്യൂസ്, മുണ്ടക്കയം സോമൻ, വത്സമ്മ ജോൺ, തോമസ് കല്ലാടൻ, തോമസ് മൂന്നാനിപ്പള്ളിയിൽ, പ്രകാശ് പുളിക്കൻ, പി.എ.ഷെമീർ, ജേമോൻ ഐക്കര, സിബി ചേനപ്പാടി, റോണി കെ.ബേബി, ബിനു മറ്റക്കര, സതീഷ് കുമാർ, വി.ജെ.ജോസ്, ടി.ടി.സാബു, കെ.എസ്.രാജു, ടി.സി.ഷാജി, സിബി ആറാട്ടുകയം, സിജു കൈതമറ്റം, ഷാജി തട്ടാമ്പറമ്പിൽ, റാസി ചെറിയവല്ലം, ഷിയാസ് മുഹമ്മദ്, റെമിൻ രാജൻ, വസന്ത് തെങ്ങുംപള്ളി, ബി.ജയചന്ദ്രൻ, റോയ് കപ്പലുമാക്കാൻ, മുഹമ്മദ് ഇല്യാസ്, റെജി അമ്പാറ, സി.എ.തോമസ്,നൗഷാദ് ഇല്ലിക്കൻ എന്നിവർ പ്രസംഗിച്ചു.