03-sob-vg-maniamma
വി. ജി. തങ്കമണിയമ്മ

പായിപ്പാട്: ചങ്ങനാശ്ശേരി പായിപ്പാട് ചന്ദ്രഭവനിൽ (കുറ്റിക്കാട്ട്) പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ വി. ജി. തങ്കമണിയമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ ഇടനാട് വെള്ളാങ്ങൂർ കുടുംബാംഗമാണ്. മക്കൾ: സുനിൽ ചന്ദ്രൻ (കുവൈറ്റ് ), സുനിത. മരുമക്കൾ: കീഴ്‌വായ്പൂര് കൊച്ചില്ലത്ത് കെ. എസ്. സ്മിത (മുത്തൂറ്റ് ഫിൻകോർപ്, പായിപ്പാട്), തട്ടയിൽ മോടിയിൽ നന്ദകുമാർ (ദുബായ്).