03-sob-raju-samuel
ആലപ്പുഴ കൂടി

പന്തളം: പൂഴിക്കാട് ചാമുട്ടത്ത് രാജു സദനത്തിൽ പരേതനായ കോശി ശാമുവേലിന്റെയും ചിന്നമ്മ ശാമുവേലിന്റെയും മകൻ രാജു ശാമുവൽ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകയിൽ. ഭാര്യ: ലെറ്റി രാജു തുമ്പമൺ ചക്കിട്ടടത്ത് കുടുംബാംഗമാണ്. മക്കൾ: റിറ്റു രാജു (അബുദബി), റീജു രാജു (കാനഡ), മരുമകൾ: റിയ (അബുദാബി).