മഞ്ഞിനിക്കര: കുറ്റിയിൽ തെക്കേതിൽ ഇടിക്കുള ദാനിയേൽ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ: തങ്കമ്മ ദാനിയേൽ മല്ലശ്ശേരി പതാലിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ദാനിയേൽ, ഷാജി ദാനിയേൽ, മിനി ദാനിയേൽ. മരുമക്കൾ: ഷേർളി ജോസ്, ഷീനാ ഷാജി, സിജി ജോർജ്.