02-easter-union

അടൂർ: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആനന്ദപ്പള്ളിയിൽ നടത്തിയ ഇൗസ്റ്റർ സംഗമം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലയോസ്​ ക്‌​ളീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ശാന്തൻ ചരുവിൽ അദ്ധ്യക്ഷനായിരുന്നു. മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ, തോമസ് മുട്ടുവേലിൽ കോർ എപ്പിസ്‌കോപ്പ,ഫാ. ഫിലിപ്പോസ് ഡാനിയേൽ, റവ. ബിബിൻജേക്കബ്, ഫാ. ആബു. ടി. സ്‌കറിയ, ഫാ. ജോസ് വെച്ചു വെട്ടിക്കൽ, ഫാ. പ്രൊഫ. ജോർജ് വർഗീസ്, ഫാ. ജോസഫ് സാമുവേൽ, ബേബിജോൺ, ജേക്കബ്ജോർജ്, ജോൺസൻ കുളത്തുങ്കരോട്ട്, മേജർ ഡി. ഗബ്രയേൽ, അനിയൻ ചെപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു