03-sob-venkidan-achari
വെങ്കിടൻ ആചാരി

കടമ്പനാട് വടക്ക് : കുണ്ടോം മലനട മധുമന്ദിരത്തിൽ വെങ്കിടൻ ആചാരി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വനജാക്ഷി. മക്കൾ: മധു, മിനി, മഞ്ചു. മരുമക്കൾ: ബിന്ദു, രാജൻ, വിജയൻ.