03-sob-sreedharakurup
പി. ശ്രീധരക്കുറുപ്പ്

വെൺമണി: ശ്രീവിലാസം പി. ശ്രീധരക്കുറുപ്പ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല എസ്. കുറുപ്പ്. മകൻ: ശ്രീരഞ്ജകുമാർ എസ്. മരുമകൾ: രേഷ്മാദേവി. ഇ. ആർ, ചെറുമകൾ: വേദപ്രിയ എസ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 മണിക്ക്.