മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ. അരുൺകുമാർ നാമനിർദ്ദേശ പത്രിക നൽകി. ആർ.ഡിഒ ജി . നിർമ്മൽ കുമാർ മുൻപാകെ .മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് , കെ. എൻ. ബാലഗോപാൽ, ജോബ് മൈക്കിൾ എം.എൽ.എ എന്നിവർ ഒപ്പമുണ്ടായിരുന്നു. 4 സെറ്റ് പത്രിക രാവിലെ 11.5ന് നൽകി വെള്ളവൂർ ജംഗ്ഷനിൽ നിന്ന് ആർ.ഡി.ഒ ഓഫീസിലേക്ക് പ്രകടനവും നടത്തി.