04-sob-saramma
സാറാമ്മ

പുത്തൻകാവ് : പിരളശേരി മണ്ണിൽ തുണ്ടിയിൽ സാറാമ്മ (തങ്കമ്മ ടീച്ചർ -76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺ ചാപ്പലിൽ (കുറ്റിയിൽ പള്ളി) .