പന്തളം : കടയ്ക്കാട് തെക്ക് ഇലംപൂന്നിൽ പിച്ച വീട്ടിൽ പരേതനായ കമാലുദ്ദീൻ റാവുത്തരുടെ ഭാര്യ സുബൈദ ബീവി (76) നിര്യാതയായി, കബറടക്കം നടത്തി. മക്കൾ : ഹമീദ് റാവുത്തർ, ഷാജഹാൻ റാവുത്തർ (സബ് ഇൻസ്‌പെക്ടർ അടൂർ), മുഹമ്മദ് അനസ്, ഷിബുഖാൻ, ഷാനവാസ് ഖാൻ (പൊലീസ് തൃശ്ശൂർ) ഷംല ബീബി, റംലാബീവി, ഷാനിലാ ബീവി. മരുമക്കൾ: നൗഷാദ് ഖാൻ (റിട്ട.കെ.എസ്.ഇ.ബി), നിസാർ ഖാൻ, നെജീബ്, റഷീദാ ബീബി, ഷെബീനാ ബീവി (ആരോഗ്യവകുപ്പ്) അനൂപാ, നെജീല, സജ്‌ന.