04-sob-lillykutty-varghes
ലില്ലിക്കുട്ടി വർഗീസ്

കൂടൽ: ഇഞ്ചപ്പാറ പുത്തൻപുരയിൽ ലില്ലിക്കുട്ടി വർഗീസ് (82) നിര്യാതയായി. ഭർത്താവ് പ്രക്കാനം കിഴക്കേടത്ത് കെ.ജി. വർഗീസ് (റിട്ട ജബൽപൂർ വെഹിക്കിൾസ് ഫാക്ടറി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ.