sumathi-govindan
സുമതി ഗോവിന്ദൻ

കവിയൂർ: പാറയിൽ കുന്തറയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സുമതി ഗോവിന്ദൻ (80) നിര്യാതയായി. സംസ്‍കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഓതറ കോലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുകുമാരൻ, ശശി, ഉഷ, സുമ. മരുമക്കൾ: വത്സല, തങ്കമണി, രാജൻ, രാജേന്ദ്രൻ.