t-p-leelamani
ടി.പി. ലീലാമണി

തിരുവല്ല: കെ.എസ്.ഇ.ബി. റിട്ട. അസി.എൻജിനീയർ കാവുംഭാഗം കീച്ചേരിൽ വീട്ടിൽ കെ.എ മുരളീധരൻ ആചാരിയുടെ ഭാര്യ ടി.പി. ലീലാമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശിൽപ്പ കെ.എം, വിഷ്‌ണു കെ.എം. മരുമകൻ സതീശൻ.