04-sob-swathi
യുവതി തൂങ്ങി മരിച്ചനിലയിൽ

അടൂർ : മേലൂട് കിഴക്കേത്തറയിൽ സുജിത്തിന്റെ ഭാര്യ സ്വാതിയെ (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ആനയടിയിലെ സ്വന്തം വീടായ പേവിളയിലാണ് സംഭവം. ആനയടിയിലെ സ്വകാര്യ പാക്കിങ് സ്ഥാപനത്തിലെ ബില്ലിംഗ് തൊഴിലാളിയാണ്. ശൂരനാട് പൊലീസ് കേസെടുത്തു. സംസ്‌കാരം ഇന്ന് മേലൂട് വസതിയിൽ. ഭർത്താവ്: സുജിത്ത് (ഖത്തർ). ഒരു മകനുണ്ട്.