കാരയ്ക്കൽ: കുഴിവേലിപ്പുറം മുളവനചിറയിൽ വി.എൻ മാത്യു (കുഞ്ഞുമോൻ-78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചുമത്ര നാലുവേലിൽ പരേതയായ തങ്കമ്മ. മക്കൾ: ദീപ മാത്യു, കൃപ മാത്യു. മരുമക്കൾ: ഫാ അനീഷ് ജോസഫ്, സോനു വർഗീസ്.